വില്ലേജ് ക്രിക്കറ്റിലേ അമ്പയറിന്റെ രസകരമായ തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമാണ് (വീഡിയോ )

വില്ലേജ് ക്രിക്കറ്റിലേ അമ്പയറിന്റെ രസകരമായ തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമാണ് (വീഡിയോ )

വില്ലേജ് ക്രിക്കറ്റിലേ അമ്പയറിന്റെ രസകരമായ തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമാണ് (വീഡിയോ )
(pic credits:republic world)

ക്രിക്കറ്റിൽ എന്നും അമ്പയറിന്റെ തീരുമാനത്തിന് വലിയ വിലയാണ് നൽകേണ്ടത്. ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച ധർമസേനയുടെ  തീരുമാനം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. ഇപ്പോൾ ഇംഗ്ലണ്ടിലെ ഒരു മത്സരത്തിനിടെ അമ്പയർ എടുത്ത തീരുമാനം തരംഗമായി കൊണ്ടിരിക്കുകയാണ്.

ബാർമി ആർമി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.ഇംഗ്ലണ്ടിലെ ഒരു ടൂർണമെന്റിലാണ് സംഭവം. ഈ രസകരമായ സംഭവത്തിന്റെ വീഡിയോ ചുവടെ ചേർക്കുന്നു 

ഇടകയ്യൻ സ്പിൻ ബൗളേറാണ് ബൗളേർ. അദ്ദേഹം പന്ത് എറിഞ്ഞപ്പോൾ വൈഡ് ലൈനിലേക്ക് പോകുന്നത് കണ്ട അമ്പയർ ഉടനെ തന്നെ വൈഡ് വിളിച്ചു.ഈ സാഹചര്യം അവസരത്തിനൊത്തു ഉപോയിഗച്ച ബാറ്റസ്മാൻ ഈ ബോൾ സിക്സ് അടിക്കാൻ ശ്രമിക്കുകയുണ്ടായി.

എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ ബാറ്റസ്മാൻ അടിച്ച ഷോട്ട് കീപ്പറിന്റ കൈയിൽ ഒതുങ്ങുകയുണ്ടായി. ബാറ്റസ്മാൻ ഔട്ട് ആകുന്നതിന് മുന്നേ അമ്പയർ ഔട്ട് വിളിച്ചു എന്നാ രസകരമായ അടിക്കുറിപോടെയാണ് ബാർമി ആർമി ഈ ട്വീറ്റ് പങ്ക് വെച്ചത്. കൂടുതൽ രസകരമായ ക്രിക്കറ്റ്‌ വാർത്തകൾക്ക് വേണ്ടി "xtremedesportes " ന്നേ പിന്തുടരുക.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here